പിന് സീറ്റില്‍ ഇരിക്കുന്പോള് എതിരെ വന്ന വണ്ടിയില്‍
എന്നെ നോക്കി നോക്കി ആറു ജോടി അമ്മക്കണ്ണുകള്‍
പന്ത്രണ്ടു കടലുകളില്‍ മുങ്ങി നിവര്‍ന്നു അമ്മെ
നിന്നെയോര്‍ത്ത് വെറുങ്ങനെ ഈറനായി , ഈ വിഡ്ഢിച്ചെറുക്കന്‍
തർക്ക ഗതി: ഒരു ആഗോള അവലോകനം, 1946–2023
17 hours ago
No comments:
Post a Comment